Month: August 2019

ഖാസിയുടെ മരണം; സമരം മുഖ്യധാരയിലെത്തിക്കാന്‍ സമുദായ സംഘടനകള്‍ ഇടപെടണം-സ്വാമി വര്‍ക്കലരാജ്

ഉളിയത്തടുക്ക: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച സമരം ശക്തിപ്പെടുത്താന്‍ സംഘടനയും രാഷ്ട്രീയവും മറന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അല്ലാത്തപക്ഷം ഇതുപോലെ പലതും സംഭവിക്കുമെന്നും അതായിരിക്കും നമ്മുടെ ...

Read more

കെ.ആര്‍.വിജയന്‍ നായര്‍

മുന്നാട്: മുന്നാട് വട്ടംപാറയിലെ കെ.ആര്‍.വിജയന്‍ നായര്‍ (71)അന്തരിച്ചു. മുന്നാട് ടൗണിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: എം.ലക്ഷ്മി. മക്കള്‍: എം. വിജേഷ്, എം.ലാവണ്യ. മരുമക്കള്‍: രതീഷ്, ജിഷ. ...

Read more

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയില്ല; ജനറല്‍ ആസ്പത്രിയില്‍ രണ്ടിന് ഡോക്ടര്‍മാര്‍ കൂട്ടഅവധിയെടുക്കും

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ അരുണ്‍ റാമിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഡോക്ടര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ ...

Read more

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒന്ന് മുതല്‍ ബേക്കല്‍ മിനി സ്റ്റഡിയത്തില്‍

കാസര്‍കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, ഗോര്‍ഡ് ഹില്‍ ഹദ്ദാദ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെ സപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ...

Read more

വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കണം-ഡോ.അജിത്കുമാര്‍

പാലക്കുന്ന്: പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സര്‍വ്വകലാശാല ഡീനുമായ ഡോ.എന്‍.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. ആധുനിക കാലഘട്ടത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധം ...

Read more

സീയെന്‍ തറവാട് കുടുംബം സംഗമം നടത്തി

കാസര്‍കോട്: ചെര്‍ക്കളയിലെ പ്രശസ്തമായ സീയെന്‍ തറവാട് കുടുംബാംഗങ്ങള്‍ തറവാട് കേന്ദ്രമായ നീര്‍ച്ചാല്‍ കോമ്പൗണ്ടില്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. അഡ്വ. സി.എന്‍ ഇബ്രാഹിം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ...

Read more

വിദ്യാലയത്തിന് വീല്‍ ചെയറുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

നായന്മാര്‍മൂല: വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍, വൈകല്യം ബാധിച്ച് വിഷമിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വീല്‍ചെയറുമായി പഴയ സഹപാഠിക്കൂട്ടം എത്തി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ...

Read more

ചെങ്കളയിലെ ആഫ്രിക്കന്‍ ഒച്ച് ശല്യം; പരിഹാരവുമായി ആരോഗ്യവകുപ്പ്

ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ സന്തോഷ്‌നഗര്‍, മാര, ചെങ്കള തുടങ്ങിയ സ്ഥലങ്ങളിലെ നൂറോളം വീടുകളില്‍ കാണപ്പെടുന്ന ആഫ്രിക്കന്‍ ഒച്ച് നശിപ്പിക്കാന്‍ ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ...

Read more

ആ പുഞ്ചിരിയും മാഞ്ഞു

ഷബീര്‍ പൊയക്കര എന്ന കൂട്ടുകാരന്‍ എന്നും ഇളംപുഞ്ചിരിയോടെ ആരെയും സ്‌നേഹിക്കുന്ന ചങ്ങാത്തവുമായി എല്ലാവര്‍ക്കുമിടയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും അവരുടെ ആവശ്യങ്ങള്‍ ...

Read more

ഷബീറിന്റെ വേര്‍പാടില്‍ തെരുവത്ത് തേങ്ങുന്നു

ഷബീര്‍ പൊയക്കരയുടെ വേര്‍പാട് ഉണ്ടാക്കിയ വേദന ചെറുതല്ല. തെരുവത്ത് പ്രദേശവും ഷബീറിനെ അറിയുന്നവരുമെല്ലാം ആ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതരായിട്ടില്ല. ജില്ലാ ക്രിക്കറ്റ് താരവും തെരുവത്ത് ...

Read more
Page 1 of 46 1 2 46

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2019
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.