Day: August 1, 2019

നീര്‍ച്ചാലില്‍ അഞ്ച് കടകളില്‍ കവര്‍ച്ച; വ്യാപാരികള്‍ ആശങ്കയില്‍

ബദിയടുക്ക: നീര്‍ച്ചാലില്‍ അഞ്ച് കടകളില്‍ കവര്‍ച്ച നടന്നു. നീര്‍ച്ചാല്‍ മുകളിലെ ബസാറിലെ നാരായണ മണിയാണിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്‌സ് ബേക്കറി, വടക്കേ മൂലയിലെ നാരായണന്റെ ഉടമസ്ഥതയിലുള്ള കെ.സി വെജിറ്റബിള്‍സ്, ...

Read more

മത്സ്യത്തൊഴിലാളികളുടെ നഗരസഭാ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: നുള്ളിപ്പാടിയില്‍ പുതിയ മത്സ്യവിപണന കേന്ദ്രത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ കാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സമരത്തെ തുടര്‍ന്ന് ...

Read more

മരണം മാടിവിളിച്ച് മാന്യ കുളം; പൊലിഞ്ഞത് നിരവധി ജീവനുകള്‍

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാന്യ കുളം മരണം വിതയ്ക്കുന്നു. നിരവധി ജീവനുകളാണ് ഈ കുളത്തില്‍ പൊലിഞ്ഞ് പോയത്. ഏറ്റവും ഒടുവില്‍ ഈ കുളത്തില്‍ കുളിക്കാനിറങ്ങിയ ...

Read more

മാന്യയില്‍ കുളത്തില്‍ മുങ്ങിമരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിക്കും സുഹൃത്തിനും കണ്ണീരോടെ വിട

കാസര്‍കോട്: മാന്യയിലെ പൊതു കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയും സുഹൃത്തായ യുവാവും മുങ്ങി മരിച്ച സംഭവം നാടിന്റെ കണ്ണീരായി. ആലംപാടി ബെള്ളൂരടുക്കയിലെ ഓട്ടോ ഡ്രൈവര്‍ ബി.എ. മുഹമ്മദിന്റെയും ...

Read more

ശരീഅത്തിനെതിരെയുള്ള നീക്കം തിരിച്ചറിയണം -കുമ്പോല്‍ അലി തങ്ങള്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ ട്രൈസനേറിയം കൗണ്‍സില്‍ മീറ്റ് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുത്തലാഖ് ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കി ശരീഅത്ത് ...

Read more

കുറ്റിക്കോലിലെ വൈദ്യുതിയില്ലാത്ത ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍ നിന്നൊരു റാങ്കുകാരന്‍

കുറ്റിക്കോല്‍: ഓലകൊണ്ട് മറച്ച ഒറ്റമുറി വീട്. വീട്ടില്‍ വൈദ്യുതിയില്ല. വീട്ടുനമ്പര്‍ പോലുമില്ല. സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ആറാം റാങ്ക് നേടിയ കുറ്റിക്കോല്‍ കുളിയന്‍പാറയിലെ ...

Read more

പെരിയ ഇരട്ടക്കൊല; സര്‍ക്കാറിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഹാജരായേക്കും

പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയ കല്യോട്ടെ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഇനി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരായേക്കും. ഇരട്ടക്കൊലക്കേസില്‍ ...

Read more

കെ. സുരേശന്‍

പനയാല്‍: കുന്നൂച്ചിയിലെ കെ. മാണിയുടെയും കാര്‍ത്യായനിയുടെയും മകന്‍ കെ. സുരേശന്‍(37) അന്തരിച്ചു. ഭാര്യ: കൃപ. മക്കള്‍: വൈഗ, വിവിധ. സഹോദരങ്ങള്‍: സുനിത, അനിത, പ്രകാശന്‍.

Read more

ടി. ചപ്പില

മാവുങ്കാല്‍: വെള്ളിക്കോത്ത് കുതിരുമ്മലിലെ പരോതനായ കെ.ടി. കുഞ്ഞിരാമന്റെ ഭാര്യ വാഴക്കോട് ശിവജിനഗറിലെ ടി. ചപ്പില (85) അന്തരിച്ചു. മക്കള്‍: നാരായണി, ശ്യാമള. മരുമക്കള്‍: കുഞ്ഞിരാമന്‍ (വെള്ളിക്കോത്ത്), വിജയന്‍ ...

Read more

ടി. തമ്പായി അമ്മ

മുന്നാട്: മാനടുക്കം മേലത്ത് വീട്ടില്‍ പരേതനായ കണ്ണന്‍ നായരുടെ ഭാര്യ തുളിച്ചേരി തമ്പായി അമ്മ (94) അന്തരിച്ചു. മക്കള്‍: ടി. കാര്‍ത്യായനി, എം.ടി. രാധ. മരുമക്കള്‍: കെ.എന്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2019
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.