മേല്‍പ്പറമ്പ്: കീഴൂര്‍ പടിഞ്ഞാര്‍ പരേതനായ സിങ്കപ്പൂര്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (75) അന്തരിച്ചു. മക്കള്‍: കുഞ്ഞാലി, ഷംസുദ്ധീന്‍ (ദുബായ്), ആയിഷ, പരേതരായ അബ്ദുല്ല കുഞ്ഞി, അഹമ്മദ്. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ ബെണ്ടിച്ചാല്‍, ആയിഷ, ഫൗസിയ, നബീസ. സഹോദരങ്ങള്‍: കെ.പി അന്തുഞ്ഞി, കുഞ്ഞാമു, പരേതരായ ദൈനബി, ആയിഷാബി.