Day: August 8, 2019

കിണര്‍ റീച്ചാര്‍ജിംഗ് ജനകീയമാക്കണം-പ്രൊഫ. എം. ഗോപാലന്‍

കാസര്‍കോട്: ആസന്നമായ വരള്‍ച്ചയേയും അഭിമുഖീകരിക്കുന്ന കുടിവെള്ളക്ഷാമത്തേയും തരണം ചെയ്യാന്‍ കിണര്‍ റീച്ചാര്‍ജിംഗ് പ്രോത്സാഹിപ്പിക്കണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് പരിസര വിഷയ സമിതി കണ്‍വീനര്‍ പ്രൊഫ. എം. ഗോപാലന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ...

Read more

മഴവില്‍ ക്ലബ് നന്മ വീട് പ്രഖ്യാപനമായി

ഉപ്പള: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക വളര്‍ച്ചയും വിദ്യാഭ്യാസ പരമായ ഉന്നതിയും ലക്ഷ്യമാക്കി എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇംഗിഷ് മീഡിയം സ്‌കൂളില്‍ നടപ്പിലാക്കുന്ന നന്മ വീടിന്റെ ...

Read more

റോഡ് സുരക്ഷാ ബില്ലിനെതിരെ രംഗത്തിറങ്ങണം-കെ.എസ്.ആര്‍.ടി.ഇ.എ

കാസര്‍കോട്: പൊതുഗതാഗത സംവിധാനം തകര്‍ക്കുന്ന റോഡ് സുരക്ഷാ ബില്ലിനെതിരെ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള രാജ്യത്തെ പൊതുഗതാഗത മേഖലയെ പൂര്‍ണമായും ...

Read more

നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സമ്മേളനം നടത്തി

ഉദുമ: ചെങ്കല്ല്, കരിങ്കല്ല് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) ഉദുമ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. അംബങ്ങാട് ബാങ്ക് ഹാളിലെ ജെ.പി. രാമചന്ദ്ര മാസ്റ്റര്‍ നഗറില്‍ ജില്ലാ ...

Read more

കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം: നടപടി വേഗത്തിലാക്കും

ഉദുമ: കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിനുള്ള നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കാന്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ തിരുവനന്തപുരത്ത് വിളിച്ച യോഗത്തില്‍ തീരുമാനമായി. ...

Read more

സര്‍ക്കാരിന്റെ വിളി വന്നു; കാസര്‍കോട്ടെ ലിറ്റില്‍ മെസ്സിക്ക് അവസരങ്ങളുടെ പെരുമഴ

കാസര്‍കോട്: എതിരാളികളെ അനായാസം കബളിപ്പിച്ച് തന്റേതായ ശൈലിയില്‍ ഫുട്ബാളുമായി മുേന്നറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ പരപ്പ ദേലംപാടിയിലെ മഹ്‌റൂഫിന് മുന്നില്‍ ഫുട്‌ബോള്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ നിരവധി ...

Read more

സുഷമാസ്വരാജിന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

കാസര്‍കോട്: ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ഭാരതീയരെ മുഴുവന്‍ മാത്യവാത്സല്യം കൊണ്ട് ചേര്‍ത്ത് നിര്‍ത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന സുഷമസ്വരാജെന്ന് കാസര്‍കോട് നടന്ന ...

Read more

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്; സി.പി.എം ശില്‍പശാല നടത്തി

ഉപ്പള: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് സജ്ജമായി എല്‍.ഡി.എഫ്. മണ്ഡലത്തില്‍ വിവിധ കമ്മിറ്റികളുടെ ചുമതലയുള്ള സി.പി.എം നേതാക്കളുടെ ശില്‍പശാല ഉപ്പള മരിക്ക പ്ലാസ ഹാളില്‍ ചേര്‍ന്നു. ...

Read more

അബ്ദുല്‍ ഖാദര്‍

ബേവിഞ്ച: ബേവിഞ്ചയിലെ അറിയപ്പെടുന്ന കര്‍ഷകനും മുന്‍കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എളിഞ്ചിക അബ്ദുല്‍ ഖാദര്‍ (83) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ബഷീര്‍, അബ്ദുല്‍ കലാം, സഫിയ, ...

Read more

അബ്ദുല്ല

ബദിയടുക്ക: ബേള കട്ടത്തങ്ങാടിയിലെ റിട്ട. കാസര്‍കോട് നഗര സഭ ജിവനക്കാരന്‍ അബ്ദുല്ല(60) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: നസീമ, സൗദ, സാദിഖ്, ജുനൈദ. മരുമക്കള്‍: ശരീഫ്, റഫായി. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2019
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.