ബേവിഞ്ച: ബേവിഞ്ചയിലെ അറിയപ്പെടുന്ന കര്‍ഷകനും മുന്‍കാല മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ എളിഞ്ചിക അബ്ദുല്‍ ഖാദര്‍ (83) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ബഷീര്‍, അബ്ദുല്‍ കലാം, സഫിയ, ഫൗസിയ, ഖൈറുന്നിസ. മരുമക്കള്‍: അഹമ്മദ് മാസ്തിക്കുണ്ട്, റസാഖ്, റഫീഖ്, ഖദീജ, നുസൈബ. സഹോദരങ്ങള്‍: പരേതരായ അബ്ദുല്ല, മമ്മുഞ്ഞി, അഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍, ഉമ്മാലിമ്മ, ആയിഷ, ബീഫാത്തിമ.