കാഞ്ഞങ്ങാട്: ആദ്യകാല സ്വര്‍ണ്ണ വ്യാപാരി പരേതനായ മദന്‍ നായകിന്റെ ഭാര്യ ശാന്ത ഭായ് (85) അന്തരിച്ചു. മക്കള്‍: എം.നാഗരാജ് നായക്ക് (ദീപ ഗ്രൂപ്പ് ചെയര്‍മാന്‍), എം. ബല്‍രാജ് നായക്ക് (ബി.ജെ.പി. ജില്ലാ സെക്രട്ടറി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍), പൂര്‍ണ്ണിമ, ബേബി. മരുമക്കള്‍: ദീപ നാഗരാജ്, വന്ദന ബല്‍രാജ്, കെ.വി. പ്രഭു (ബാംഗ്ലൂര്‍), ഗണപതി ഷേണായി (മംഗലാപുരം).