രാവണീശ്വരം: പരേതനായ കരിപ്പാടക്കന്‍ അമ്പുക്കന്‍ മണിയാണിയുടെ ഭാര്യ പുലിക്കോടന്‍ വീട്ടില്‍ പാറു അമ്മ (93) അന്തരിച്ചു. മക്കള്‍: പി. നാരായണന്‍, നാരായണി, ലക്ഷ്മി, രാധാകൃഷ്ണന്‍ (യു.എ. ഇ), ഗോവിന്ദന്‍, രവീന്ദ്രന്‍ (ചീഫ് റിപ്പോര്‍ട്ടര്‍ മാധ്യമം, കാസര്‍കോട് ബ്യൂറോ). മരുമക്കള്‍: ലക്ഷ്മി, മാധവന്‍ തണ്ണോട്ട്, എ. സാവിത്രി, പ്രീത, എം ശുഭ (അധ്യാപിക, ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പരേതനായ വി. കുഞ്ഞിക്കണ്ണന്‍ മണിയാണി.