ദേശീയപാതയിലെ കുഴികള്‍ അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും കാരണമാകുന്നു
ഉപ്പള: ദേശീയപാതയിലെ കുഴികള്‍ അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും കാരണമാകുന്നു. മഴ ശക്തമായതോടെ ദേശീയപാതയില്‍ ചെറുതും വലുതുമായ ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് മറിഞ്ഞുള്ള ...
Read more