കുറ്റിക്കോല്‍: കുറ്റിക്കോല്‍ കളക്കരയിലെ ആദ്യകാല കര്‍ഷക സംഘം പ്രവര്‍ത്തകന്‍ എം.കൃഷ്ണന്‍ നായര്‍(80)അന്തരിച്ചു. മക്കള്‍: ബിജു കെ. (സി.പി.എം കളക്കര -1 ബ്രാഞ്ചംഗം), ജോജുമോന്‍(ബസ് തൊഴിലാളി യൂണിയന്‍ (സി. ഐ.ടി.യു) ബേഡകം ഡിവിഷന്‍. ജോ.സെക്രട്ടറി), അനുരാധ, സുനീഷ് (ഗള്‍ഫ്). മരുമക്കള്‍:ദീപ (അക്ഷര പ്രസ് കുറ്റിക്കോല്‍), രഹിത, ചന്തുഞ്ഞി, അശ്വതി. സഹോദരങ്ങള്‍: കാര്‍ത്ത്യായനി, പരേതരായ കമ്മാടത്തുവമ്മ, ചെറിയോള്‍, നാരായണന്‍ നായര്‍, കുമാരന്‍ നായര്‍.