കാസര്‍കോട്: വിദ്യാനഗര്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പരേതനായ അലാമി ചെട്ടിയാരുടെ ഭാര്യ മാധവി (84) അന്തരിച്ചു. മക്കള്‍: ശ്രീധരന്‍, ഗണേശന്‍, വസന്തന്‍, മോഹന, വിശ്വനാഥ, ജനനി (ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട്) രേണുക, നളിനി. മരുമക്കള്‍: ശകുന്തള, രേഖ, രജനി കുഡ്‌ലു, രജനി മംഗല്‍പാടി, കൃഷ്ണന്‍, തുളസി, രവി, പുരുഷോത്തമ, രോഷിമ. സഹോദരങ്ങള്‍: ശങ്കര്‍ദേവാംഗ (റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍), അമ്മിണി.