നീര്‍ച്ചാല്‍: കുംട്ടിക്കാനയിലെ കര്‍ഷകന്‍ സറളി ശ്യാംഭട്ട് (79) അന്തരിച്ചു. ഭാര്യ: ഈശ്വരി. മക്കള്‍: രാധകൃഷ്ണ, മഹേഷ, ശ്യാംപ്രസാദ്, അനന്തേഷ്. മരുമക്കള്‍: സംഗീത, സ്മിത, ധന്യശ്രീ, പ്രിയദര്‍ശിനി. സഹോദരങ്ങള്‍: കൃഷ്ണ ഭട്ട്, ശങ്കരി, ലക്ഷ്മി, പാര്‍വ്വതി, സുശീല, ഈശ്വരി.