പ്രളയം തകര്‍ത്ത കുടകില്‍ ഭക്ഷ്യധാന്യകിറ്റുകള്‍ നല്കി
കാസര്‍കോട്: വീടുകളും ജീവിതോപാധികളും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടക് നിവാസികള്‍ക്ക് സ്നേഹ സാന്ത്വനവുമായി കാസര്‍കോട് ജില്ലയില്‍ നിന്ന് സുന്നീ നേതാക്കളെത്തി. കൊണ്ടങ്കേരി, സിദ്ദാപുരം, നെല്ലിഹുദുക്കേരി, കൊട്ടുമുടി ...
Read more