പെര്‍ള: ബെദിരംപള്ളയിലെ ബി.എച്ച് അബ്ദുല്‍ റഹ്മാന്‍ ചെമ്പ്രക്കാനം (68) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ഫാത്തിമത്ത് സുഹ്‌റ, അബ്ദുല്‍ നാസര്‍, ഹാജറ, ഇബ്രാഹിം ഖലില്‍, സുല്‍ഫിക്കര്‍ അലി, ഖൈറുന്നിസ, റാബിഅ, ഹസൈനാര്‍, ഹാരിസ്, റംസീന. മരുമക്കള്‍: സിദ്ധീഖ്, സൈതലവി, അബ്ദുല്ല, മുഹീന്‍, ഫരീദ, അബ്ദുല്ല കുഞ്ഞി, താഹിറ, നസീമ.