ബദിയടുക്ക: റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ മീത്തല്‍ ബസാറിലെ ബി.കെ. കോട്ടേജില്‍ ബി. കുഞ്ഞാലി ഹാജി (67) അന്തരിച്ചു. ഭാര്യ: മറിയംബി. മക്കള്‍: അന്‍വര്‍ അലി, അന്‍ഷാദ് അലി, അനീസ. മരുമക്കള്‍: ഫൈറൂസ, ജെബീന, ഇബ്രാഹിം. സഹോദരങ്ങള്‍: മുഹമ്മദ്, ബി.എസ്അബ്ദുല്ലകുഞ്ഞി ഫൈസി (മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി), ആയിഷ, മറിയുമ്മ, ആസ്യമ്മ, ദൈനബി, സഫിയ.