Day: August 18, 2019

പാക്കിസ്താന് സ്വാതന്ത്ര്യദിനാശംസ നേര്‍ന്നതായി പരാതി; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്

ബേഡകം: പാക്കിസ്താന് ഇന്‍സ്റ്റഗ്രാമിലൂടെ സ്വാതന്ത്ര്യദിനമാശംസിച്ച യുവാവിനെതിരെ പരാതി നല്‍കിയ ആളോട് കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസിന്റെ മറുപടി. പ്രധാനമന്ത്രിയടക്കം മറ്റ് രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് ആശംസകള്‍ നേരാറുണ്ടെന്നും അതുകൊണ്ട് ഇത്തരം ...

Read more

പ്ലാസ്റ്റിക്കിനെ ക്ഷണിച്ചില്ല, പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകളുടെ വിവാഹം മാതൃകയായി

കാസര്‍കോട്: ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുള്ള പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകളുടെ വിവാഹം മാതൃകയായി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവുമായ ...

Read more

പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി കലാകാരന്മാര്‍

കാഞ്ഞങ്ങാട്: പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ ജില്ലയിലെ ഒരു കൂട്ടം കലാകാരന്മാര്‍ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് ഒത്തുചേര്‍ന്നു. തങ്ങള്‍ വീട്ടിലിരുന്ന് നിര്‍മ്മിച്ച കരകൗശല വസ്തുക്കളും പെയിന്റിംഗുകളും അവര്‍ തെരുവില്‍ ...

Read more

കൊട്ടന്‍

മുന്നാട്: ബേഡകം കോളിക്കരയിലെ കൊട്ടന്‍ (75) അന്തരിച്ചു. ഭാര്യ: ചോയിച്ചി. മക്കള്‍: ഗീത, ഭാരതി, കുഞ്ഞികൃഷ്ണന്‍, ഉഷ, ഷൈനി. മരുമക്കള്‍: രാമന്‍ വട്ടംതട്ട, ദിവാകരന്‍ കൊമ്പനടുക്കം, രവീന്ദ്രന്‍ ...

Read more

കുഴഞ്ഞ് വീണ് മരിച്ചു

ചട്ടഞ്ചാല്‍: മിനിലോറിയില്‍ വളം കയറ്റി വരുന്നതിനിടയില്‍ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു. സി.പി.എം. മാച്ചിപ്പുറം ബ്രാഞ്ചംഗം എ. പവിത്രനാ(43)ണ് മരിച്ചത്. ഇന്നലെ രാവിലെ നെല്ലിക്കട്ടയില്‍ നിന്ന് മിനിലോറിയില്‍ ...

Read more

സംസ്ഥാന യൂത്ത് വോളിബോള്‍ താരം നിഖില്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് വോളിബോള്‍ താരം കരിന്തളം പെരിയങ്ങാനത്തെ നിഖില്‍ (26) അന്തരിച്ചു. ബാലകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകനാണ്. 2017ല്‍ സംസ്ഥാന യൂത്ത് വോളിബോളില്‍ കളിച്ച നിഖില്‍ ജില്ലയുടെ ...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷിഭവന്‍ അസി. ഓഫീസര്‍ മരിച്ചു

ബദിയടുക്ക: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൃഷി ഓഫീസര്‍ മരിച്ചു. ബദിയടുക്ക കൃഷിഭവന്‍ അസി. ഓഫീസറും മുള്ളേരിയ കോട്ടൂര്‍ നെക്രംപാറ പാത്തനടുക്കയിലെ പരേതരായ കരുണാകരന്‍-ശാന്ത ദമ്പതികളുടെ ...

Read more

ദേവകി കൊല്ലപ്പെട്ടിട്ട് രണ്ടുവര്‍ഷം; ഘാതകര്‍ ഇപ്പോഴും കാണാമറയത്ത്

ബേക്കല്‍: പെരിയട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി (65) കൊല ചെയ്യപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഘാതകരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. ദേവകിക്ക് ശേഷം കൊലചെയ്യപ്പെട്ട പുലിയന്നൂരിലെ ജാനകിപെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസുകളില്‍ ...

Read more

എഴുത്ത് ലോട്ടറി; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മലയോര പ്രദേശങ്ങളില്‍ അനധികൃത എഴുത്ത് ലോട്ടറി വ്യാപകമായ സാഹചര്യത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. രാജപുരം സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെ രണ്ടുപേര്‍ പിടിയിലായി. ...

Read more

ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അണങ്കൂര്‍ സ്വദേശിയെ കണ്ടെത്താനായില്ല

കാസര്‍കോട്: ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അണങ്കൂര്‍ സ്വദേശിയെ കണ്ടെത്താനായില്ല. അണങ്കൂരിലെ മരപ്പണിക്കാരന്‍ കെ. അശോകന്‍ (45) ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയതെന്ന് പൊലീസ് ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2019
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.