മാവുങ്കാല്‍: വ്യാപാരിയും സജീവ ബി.ജെ.പി. പ്രവര്‍ത്തകനുമായ ഏച്ചിക്കാനം വാഴക്കോടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഗീത, പ്രീത. മരുമക്കള്‍: ബാലകൃഷ്ണന്‍ (മുള്ളേരിയ), മണികണ്ഠന്‍ (ചെമ്പിലോട്ട്). സഹോദരങ്ങള്‍: തമ്പാന്‍, കൃഷ്ണന്‍, നാരായണന്‍ (മൂവരും ഗള്‍ഫ്).