Day: August 22, 2019

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി നടത്തി

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ 35 ാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം വിദ്യാനഗര്‍ വ്യവസായ ഭവനില്‍ (കെ.എസ്.എസ്.ഐ.എ കോണ്‍ഫറന്‍സ് ഹാളില്‍) ...

Read more

ബൈത്തുന്നൂര്‍ താക്കോല്‍ദാനം 25ന്

കാസര്‍കോട്: ഐ.എന്‍.എല്‍ ചെമ്പിക്ക ശാഖയുടെ ആഭിമുഖ്യത്തില്‍ ബൈത്തുന്നൂര്‍ പദ്ധതിയില്‍ നിര്‍ധന കുടുംബത്തിനുള്ള വീടിന്റെ താക്കോല്‍ദാനം 25ന് 11 മണിക്ക് ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് ...

Read more

അതിജീവനം: 100 ബെഡുകളും കട്ടിലുകളുമായി കുടകിലേക്ക് വീണ്ടും ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ കാരുണ്യ ഹസ്തം

കാസര്‍കോട്: പ്രളയം ദുരിതം സമ്മാനിച്ച കുടകിലേക്ക് ലയണ്‍സ് ക്ലബ്ബ് ചന്ദ്രഗിരിയുടെ 'അതിജീവനം' കാരുണ്യ ഹസ്തം വീണ്ടും. 200 ബെഡുകള്‍, ബെഡ് ഷീറ്റ്, കട്ടിലുകള്‍, നോട്ട് ബുക്കുകള്‍ എന്നിവയടങ്ങിയ ...

Read more

ജില്ലാ ആസ്പത്രിക്ക് ലഭിച്ച പുരസ്‌കാര തുക വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും-എ.ജി.സി.ബഷീര്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിക്ക് ലഭിച്ച കേന്ദ്ര ആരോഗ്യവകുപ്പിന്റെ ദേശീയ ഗുണനിലവാര പുരസ്‌കാര തുക രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്പെടുന്ന രീതിയില്‍ ആസ്പത്രിയുടെ തുടര്‍ന്നുള്ള വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ...

Read more

മെട്രോ മുഹമ്മദ് ഹാജിക്ക് സ്വീകരണം നല്‍കി

ഷാര്‍ജ: കല്ല്യോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട സ്വാഗത സംഘത്തിന്റെ മുഖ്യ രക്ഷാധികാരി മെട്രോ മുഹമ്മദ് ഹാജിക്ക് കളിയാട്ട മഹോല്‍സവത്തിന്റെ യു.എ.ഇ. തല സ്വാഗത സംഘം കമ്മിറ്റി സ്വീകരണം ...

Read more

ജനറല്‍ ആസ്പത്രിയില്‍ ഒരുമണിക്കൂര്‍ ഒ.പി ബഹിഷ്‌ക്കരിച്ച് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സമരം

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ ഡോ. അരുണിനെ കയ്യേറ്റം ചെയ്ത പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും ആസ്പത്രിയില്‍ വര്‍ധിച്ചു വരുന്ന അതിക്രമം തടയണമെന്നും കെ.ജി.എം. ഒ.എ. ജില്ലാ പ്രസിഡണ്ട് ...

Read more

പടന്നക്കാട് കാര്‍ഷിക കോളേജിന് റാങ്കുകളുടെ തിളക്കം

കാഞ്ഞങ്ങാട്: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ 2015 ബാച്ച് കാര്‍ഷിക ബിരുദ വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഒന്നാം റാങ്കുള്‍പ്പടെ ആദ്യ അഞ്ച് റാങ്കുകളില്‍ നാലും പടന്നക്കാട് ...

Read more

ടി.വി കൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കേരള ചെറുകിട വ്യവസായ അസോസിയേഷനില്‍ ദീര്‍ഘകാലം ഓഫീസ് അസിസ്റ്റന്റായിരുന്ന മടിക്കൈ കൂലോം റോഡിലെ തെക്കുവീട്ടില്‍ കൃഷ്ണന്‍ (65) അന്തരിച്ചു. പശ്ചിമ ബംഗാളിലെ ഹിന്ദുസ്ഥാന്‍ ഫെര്‍ട്ടിലൈസര്‍ പ്ലാന്റ്, ...

Read more

ദേശീയപാതയുടെ ശോചനീയാവസ്ഥ; നിരവധി സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി

കുമ്പള: ദേശീയ പാതയുടെ ശോചനീയാവസ്ഥയെ തുടര്‍ന്ന് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എട്ടോളം ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി. ഇത് യാത്രക്കാരെ ദുരിതത്തിലാക്കി. കാസര്‍കോട്- തലപ്പാടി പാതയില്‍ പലയിടത്തും ...

Read more

റഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: റഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പാവൂരിലെ അബ്ദുല്‍ ഗഫൂര്‍(36), അബ്ദുല്‍ ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2019
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.