Day: August 23, 2019

പി.പി അബ്ദുല്ല

തളങ്കര: ദീര്‍ഘകാലമായി തളങ്കര ദീനാര്‍ നഗറില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു പി.പി അബ്ദുല്ല (71) അന്തരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയായ ഇദ്ദേഹം തെരുവത്ത് ഹാഷിം സ്ട്രീറ്റിലായിരുന്നു താമസം. ...

Read more

കാസര്‍കോട് വികസന പാക്കേജില്‍ 54 പദ്ധതികള്‍ ഉദ്ഘാടന സജ്ജമായി

കാസര്‍കോട്: ജില്ലയുടെ വികസ കുതിപ്പിന് മാറ്റ് കൂട്ടാന്‍ കാസര്‍കോട് വികസന പാക്കേജിലെ 54 പദ്ധതികള്‍ ഉദ്ഘാടനത്തിന് സജ്ജമായി. പൊതുജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ഈ പദ്ധതികള്‍ ഓഗസ്റ്റ് ...

Read more

അണ്ടര്‍-16 ജില്ലാ ക്രിക്കറ്റ് ടീമിനെ പ്രണവ് നയിക്കും

കാസര്‍കോട്: 25 മുതല്‍ പെരിന്തല്‍മണ്ണ കെ.സി.എ സ്റ്റേഡിയത്തിലും പാലക്കാട് ഫോര്‍ട്ട് മൈതാനിലുമായി നടക്കുന്ന അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ ജില്ലാ ടീമിനെ കാഞ്ഞങ്ങാട് സ്വദേശിയും വെള്ളിക്കോത്ത് ...

Read more

പാലക്കുന്ന് കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി വില്‍പ്പന; വടകര സ്വദേശി അറസ്റ്റില്‍

ഉദുമ: പാലക്കുന്ന് കേന്ദ്രീകരിച്ച് സമാന്തര ലോട്ടറിവില്‍പ്പന നടത്തുകയായിരുന്ന വടകര സ്വദേശി പൊലീസ് പിടിയിലായി. വടകര സ്വദേശി നാണു എന്ന നാരായണ(50)നെയാണ് ബേക്കല്‍ എസ്.ഐ പി. അജിത്കുമാര്‍ അറസ്റ്റ് ...

Read more

ചൈനയില്‍ കഥകളിയുടെ മുദ്രകള്‍ പകര്‍ന്ന് മഹാകവിയുടെ കൊച്ചുമകന്‍

കാഞ്ഞങ്ങാട്: മലയാളത്തിന്റെ മഹാകലയുടെ മുദ്രകളും ഭാവങ്ങളും ശോഭയും ചൈനയ്ക്ക് പകര്‍ന്നു നല്‍കി മഹാകവിയുടെ കൊച്ചു മകനും സംഘവും. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ കൊച്ചുമകനും ചെറുതുരുത്തി കഥകളി ...

Read more

പ്രളയ മേഖലകളില്‍ ഡോ. മൂസക്കുഞ്ഞിയുടെ സഹായഹസ്തം

മലപ്പുറം: പ്രളയ ദുരന്തമുണ്ടായ നിലമ്പൂര്‍ താലൂക്ക്, ഇടക്കര, കുറ്റ്യാടി പ്രദേശങ്ങളിലെ ദുരിത ബാധിതര്‍ക്ക് തുണിയും സോപ്പും ഫിനോയിലും സ്ത്രീകള്‍ക്കാവശ്യമായ വസ്ത്രങ്ങളുമടക്കം എത്തിച്ച് കാസര്‍കോട് സ്വദേശിയായ പ്രശസ്ത ഹൃദ്രോഗ ...

Read more

ഗ്ലോബല്‍ പീസില്‍ ഡോക്ടറേറ്റ്

കാസര്‍കോട്: യു.കെയിലെ അക്കാദമി ഓഫ് യൂണിവേഴ്‌സല്‍ ഗ്ലോബല്‍ പീസില്‍ നിന്ന് രാജീവ് ജേക്കബ് ഡോക്ടറേറ്റ് നേടി. ചിറ്റാരിക്കാല്‍ കാനാട്ട് ജേക്കബിന്റെയും റീനാ ജേക്കബിന്റെയും മകനും കര്‍ണാടക ബാഗേഷ്പുരയിലെ ...

Read more

പ്രളയ ദുരിതാശ്വാസ ഫണ്ട്; സി.പി.എം സമാഹരിച്ചത് 78.25 ലക്ഷം

കാസര്‍കോട്: പ്രളയത്തില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം ജില്ലാ കമ്മിറ്റി സമാഹരിച്ചത് 78,25,571 രൂപ. തൃക്കരിപ്പൂര്‍ (9,77,883 രൂപ), ചെറുവത്തൂര്‍–(11,03,140), നീലേശ്വരം (9,71,260), എളേരി(2,48,830), ...

Read more

കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് ലിഫ്റ്റുകള്‍ നിര്‍മ്മിക്കുന്നത്. 2018 ആഗസ്തിലാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ...

Read more

ദേശീയപാതയുടെ ശോചനീയാവസ്ഥ; ബസുകള്‍ സര്‍വീസ് നിര്‍ത്തിയത് വിദ്യാര്‍ത്ഥികളടക്കമുള്ളവരെ വലച്ചു

കുമ്പള: ദേശീയ പാതയിലെ ശോചനീയാവസ്ഥയെ തുടര്‍ന്ന് ഏതാനും സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരെ നന്നേ ബാധിച്ചു. യാത്രാ ക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2019
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.