കാസര്‍കോട്: പ്രളയത്തില്‍ ദുരിതത്തിലായവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം ജില്ലാ കമ്മിറ്റി സമാഹരിച്ചത് 78,25,571 രൂപ. തൃക്കരിപ്പൂര്‍ (9,77,883 രൂപ), ചെറുവത്തൂര്‍–(11,03,140), നീലേശ്വരം (9,71,260), എളേരി(2,48,830), പനത്തടി (3,97,250), കാഞ്ഞങ്ങാട്–(15,16,142), ഉദുമ(9,67,168), ബേഡകം–(5,00,510), കാറഡുക്ക–(3,38,786), കാസര്‍കോട്(5,77,499), കുമ്പള (1,00,000), മഞ്ചേശ്വരം–(1,27,103) എന്നിങ്ങനെയാണ് വിവിധ ഏരിയകളില്‍ സമാഹരിച്ചത്.