രണ്ടാം ഭാര്യയെ പെണ്‍വാണിഭസംഘത്തിന് കൈമാറാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാഞ്ഞങ്ങാട്: രണ്ടാം ഭാര്യയെ പെണ്‍വാണിഭസംഘത്തിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃക്കരിപ്പൂര്‍ പൊറോപ്പാട് വിറ്റാക്കുളത്തെ അബ്ദുല്‍സലാമിനെ(48)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ...
Read more