തളങ്കര: പഴയകാല സീമാന്‍ തളങ്കര പടിഞ്ഞാറിലെ അബ്ദുല്ലകുഞ്ഞി (75) അന്തരിച്ചു. മുക്രി അഹമ്മദിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: സമീര്‍ (ബംഗളൂരു), അസ്‌ലം (ദുബായ്), ഷഫീന. മരുമക്കള്‍: അസ്മീന, ഫര്‍സാന, സലീം പള്ളം (ഖത്തര്‍). സഹോദരങ്ങള്‍: ഹമീദ്, സൗദ, അസ്‌ലം, പരേതരായ മുഹമ്മദ്, മറിയം.