നായന്മാര്‍മൂല: പെരുമ്പള റോഡില്‍ ഫൈസല്‍ മന്‍സിലില്‍ കെ.എച്ച് ഹുസൈന്‍ (66) അന്തരിച്ചു. ഭാര്യ: എ.കെ ബീഫാത്തിമ (ബേവിഞ്ച). മക്കള്‍: ഫൈസല്‍, സൈറാബാനു, ജവാഹിദ്, ജുബൈരിയ. മരുമക്കള്‍: അസൈനാര്‍ മൗവ്വല്‍, നബീല്‍ പാലിച്ചിയടുക്കം, നജ്മുന്നിസ, മര്‍ജുന്നീസ. സഹോദരങ്ങള്‍: ആമു ഹാജി, അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം, ഹമീദ്, ബീഫാത്തിമ, റുഖിയ, ആയിഷ, പരേതരായ മുഹമ്മദ് കുഞ്ഞി, മൊയ്തു.