അംഗഡിമുഗര്‍: പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ അംഗടിമുഗര്‍ കരിങ്കല്‍ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. അംഗടിമുഗര്‍ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടും മത, രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. സി.പി.എം പേറിയംമുഗര്‍ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ റഹ്മാന്‍, ത്വാഹ, നുസൈഫ് (ഉപ്പി), സുഹ്‌റ, മിസ്‌രിയ, നസീറ, ഹാരിസ. മരുമക്കള്‍: സഫറുള്ള, അന്തൂഞ്ഞി, ഷമീം കന്തല്‍, റംസീര്‍ പള്ളങ്കോട്, സമീറ, സാജിദ.