കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചൂരി ഇസ്സത്ത് നഗറിലെ അബ്ദുല്‍ ഗഫൂറി (ദുബായ്) ന്റെ ഭാര്യ സഫിയ (55) യാണ് മരിച്ചത്. പരേതനായ നെല്ലിക്കുന്നിലെ എന്‍.എ. അബ്ദുല്‍ ഖാദര്‍ പീസിന്റെയും അസ്മയുടെയും മകളാണ്. മക്കള്‍: തംസീര്‍ (ദുബായ്), തജീന, തഹ്ജീബ്. മരുമക്കള്‍: റിയാസ് ബദിയടുക്ക (ദുബായ്), അഫീന ബെള്ളൂര്‍. സഹോദരങ്ങള്‍: എന്‍.എ. അബ്ദുല്‍ റഹ്മാന്‍ (എ.കെ.എല്‍.ഡബ്ല്യു.എ ജില്ലാ പ്രസിഡണ്ട്), എന്‍.എ. സമീര്‍, മുംതാസ്, സുരയ്യ, ഫര്‍സാന, ആഷിന.