Day: August 27, 2019

വര്‍ഷങ്ങള്‍ നീണ്ട ദുരിതങ്ങള്‍ക്ക് പരിഹാരമായി; നവയുഗത്തിന്റെ സഹായത്തോടെ രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെയും സൗദി അധികൃതരുടെയും നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി, ആന്ധ്രക്കാരിയായ രമണമ്മയുടെ വര്‍ഷങ്ങള്‍ നീണ്ട ദുരിതപൂര്‍ണ്ണമായ അനുഭവങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമായി. ആന്ധ്രാപ്രദേശ് കടലി സ്വദേശിനിയായ വെങ്കട്ട ...

Read more

മലബാര്‍ ഗോള്‍ഡ് 28 ഭവന രഹിതര്‍ക്ക് ധനസഹായം നല്‍കി

കാസര്‍കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് 28 ഭവന രഹിതര്‍ക്കുള്ള ധനസഹായ വിതരണം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ...

Read more

ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; 7 ഹോട്ടലുകള്‍ക്ക് നോട്ടീസ്, ഒരു തട്ടുകട അടച്ചുപൂട്ടും

ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ നായന്മാര്‍മൂല, സന്തോഷ്‌നഗര്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടല്‍, ബേക്കറി, തട്ടുകടകൂള്‍ബാര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ...

Read more

വി.എന്‍ ഹാരിസ് ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട്, അഷ്‌റഫ് ബായാര്‍ സെക്രട്ടറി

കാസര്‍കോട്: 2019-2021 പ്രവര്‍ത്തന കാലത്തേക്കുള്ള ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ടായി വി.എന്‍ ഹാരിസിനെയും സെക്രട്ടറിയായി അഷ്‌റഫ് ബായാറിനെയും ബഷീര്‍ ശിവപുരത്തെ വൈസ് പ്രസിഡന്റായും ബി.കെ മുഹമ്മദ് കുഞ്ഞിയെ ...

Read more

ഗ്രീന്‍ കാസര്‍കോട്: ചര്‍ച്ച് വളപ്പില്‍ വൃക്ഷത്തൈ നട്ടു

തളങ്കര: തളങ്കര ഗവ. മുസ്ലിം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 1975 മേറ്റ്‌സ് കൂട്ടായ്മയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 'ഗ്രീന്‍ കാസര്‍കോട്' പദ്ധതിയുടെ ഭാഗമായി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ...

Read more

അരി വിതരണം തടസ്സപ്പെടരുത്

ഓണത്തിന് റേഷന്‍ കടകളിലൂടെയും സിവില്‍ സപ്ലൈസ് വഴിയുള്ള ഓണച്ചന്തകളിലൂടെയുമുള്ള അരി വിതരണം തടസ്സപ്പെടുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. അരി വിതരണത്തിന് ടെണ്ടര്‍ എടുത്ത ഏജന്‍സികള്‍ അരി നല്‍കാനാവില്ലെന്ന് കണ്‍സ്യൂമര്‍ ...

Read more

പ്രതിഭകളെ ബ്ലൈസ് ആദരിച്ചു

തളങ്കര: ഉന്നത വിദ്യാഭ്യാസം നേടിയ പ്രതിഭകളെ ബ്ലൈസ് തളങ്കര ആദരിച്ചു. എം.ബി.ബി.എസ്. ബിരുദം നേടിയ സഹീല്‍ അസ്‌ലം, സുബൈര്‍ ഇബ്രാഹിം, എഞ്ചിനീയറിംഗ് ബിരുദം നേടിയ മുഹമ്മദ് അസ്ലം ...

Read more

സവാക്കിന്റെ കലാകാരന്മാര്‍ പാട്ട്പാടി സ്വരൂപിച്ച തുക കൈമാറി

കാസര്‍കോട്: പ്രളയ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കലാജാഥയിലൂടെ പാട്ട് പാടി സവാക്കിന്റെ കലാകാരന്മാര്‍ സ്വരൂപിച്ച 30,699 രൂപ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ...

Read more

മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവും സി.പി.എം. നേതാവും ന്യൂനപക്ഷ മോര്‍ച്ചയില്‍

കാഞ്ഞങ്ങാട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവും സി.പി.എം നേതാവും ഉള്‍പ്പെടെ നിരവധി ന്യൂനപക്ഷ വിഭാഗങ്ങള്‍ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ചയില്‍ ചേര്‍ന്നു. ചിറ്റാരിക്കാലിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ...

Read more

അബ്ദുല്‍റഹ്മാന്‍

വിദ്യാനഗര്‍: നാടക, മിമിക്രി കലാകാരന്‍ വിദ്യാനഗര്‍ എരുതുംകടവ് കുണ്ടന്നൂരില്‍ താമസിച്ചുവരികയായിരുന്ന കൊച്ചിന്‍ റഹ്മാന്‍ എന്ന അബ്ദുല്‍ റഹ്മാന്‍ (60)അന്തരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയാണ്. സി.പി.എം വിദ്യാനഗര്‍ ബ്രാഞ്ച് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2019
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.