കുമ്പള: കുമ്പളയിലെ പഴയ കാല വ്യാപാരി കുമ്പള പെട്രോള്‍ പമ്പിന് സമീപത്തെ മുഹമ്മദ് എന്ന മമ്മിച്ച (85) അന്തരിച്ചു.
ഭാര്യ: മറിയമ്മ. മക്കള്‍: കലന്തര്‍ മുഹമ്മദ്, ഫൗസിയ, ആയിഷ, ഷമീമ. മരുമക്കള്‍: ഷംസീറ, മൂസക്കുഞ്ഞി, ഖാദര്‍, മൊയ്തീന്‍. സഹോദരങ്ങള്‍: ഇബ്രാഹിം, കുഞ്ഞിപ്പ, നഫീസ, ആമിന, ആസ്യമ്മ, പരേതരായ ഖാദര്‍, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ.