ചട്ടഞ്ചാല്‍: പുത്തരിയടുക്കം ബി.എച്ച് മൊയ്തീന്‍ കുഞ്ഞി ഹാജി (94) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുഹമ്മദ് കുഞ്ഞി (കോണ്‍ട്രാക്ടര്‍, ഗോവ), അബ്ദുല്ല, മുഹമ്മദ് ഷാഫി, ഇസ്മായില്‍ (പുത്തരിയടുക്കം മസ്ജിദ് നൂര്‍ കമ്മിറ്റി ജന. സെക്രട്ടറി), അബ്ദുല്‍റഊഫ് മൗലവി (ബെണ്ടിച്ചാല്‍ തെക്കിലടുക്കം മസ്ജിദ് ഇമാം), ഖാലിദ് (എസ്.വൈ.എസ്. ഉദുമ സോണ്‍ കമ്മിറ്റി സെക്രട്ടറി), നബീസ, സുബൈദ, സഫിയ, പരേതയായ ബീഫാത്തിമ. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി (പൈക്ക), അബ്ദുല്‍റഹീം (ഉപ്പിനങ്ങാടി), സാലി (തുരുത്തി), ബീഫാത്തിമ, സാറാബി, ഖദീജ, സാജിറ, റംല, മറിയ, പരേതനായ അഹമദ് (എയ്യള).