കാസര്‍കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് 28 ഭവന രഹിതര്‍ക്കുള്ള ധനസഹായ വിതരണം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍, മലബാര്‍ ഗോള്‍ഡ് പാര്‍ട്‌ണേര്‍സ് കെ.ബി.എം ഷരീഫ്, മഹമൂദ് ടി.എ, നൗഷാദ് ജഹാ, ഉമ്പു, ഷോറും ഡയറക്ടര്‍ അന്‍വര്‍ കളനാട്, ചന്ദ്രശേഖരന്‍ നായര്‍, മാനേജര്‍ അനില്‍ കുമാര്‍, സനീഷ് കെ സംസാരിച്ചു.