നവയുഗം തുഗ്ബ സനയ്യ യൂണിറ്റ് നോർക്ക-പ്രവാസി ക്ഷേമനിധി ബോധവൽക്കരണവും നിയമസഹായവേദി ഹെൽപ്പ്ഡെസ്ക്കും സംഘടിപ്പിച്ചു
അൽ കോബാർ: നവയുഗം സാംസ്ക്കാരികവേദി അൽകോബാർ തുഗ്ബ സനയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ, തുഗ്ബ മേഖലയിലെ പ്രവാസി മലയാളികൾക്കായി നോർക്ക-പ്രവാസി ക്ഷേമനിധി ബോധവൽക്കരണ ക്ലാസ്സും, നിയമസഹായവേദി ഹെൽപ്പ്ഡെസ്ക്കും സംഘടിപ്പിച്ചു. ...
Read more