ബേവിഞ്ച: എളിഞ്ചികയില്‍ എ.കെ. ഹൗസില്‍ എ.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (77)അന്തരിച്ചു. പി.ഡബ്ല്യൂ.ഡി കോണ്‍ട്രാക്ടറായിരുന്നു. ഭാര്യ: സി.എല്‍. ആമിന ചെമ്മനാട്. മക്കള്‍: ഹിഷാം, ആസിഫലി ഹസ്സന്‍(ദുബായ്), ജസീം (കേരള ചിപ്‌സ് ചെമ്മനാട്), ഷാഹിന, തൗസീഫ്(ഒമാന്‍), തന്‍വീര്‍(ദുബായ്). മരുമക്കള്‍: മുഹമ്മദലി നുള്ളിപ്പാടി, മിസിറിയ, സുനൈജ, മൈമൂന, ഹസീന സഫീദ. സഹോദരങ്ങള്‍: ബീഫാത്തിമ, ഖദീജ, പരേതരായ എ.കെ. മുഹമ്മദ് കുഞ്ഞി, എ.കെ. അബ്ദുല്ല, എ.കെ. അബൂബക്കര്‍.