കോളിയടുക്കം: അണിഞ്ഞ തുരുമ്പന്‍ തൊട്ടിയിലെ കുഞ്ഞിക്കണ്ണന്‍ (85) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായണി. മക്കള്‍: സരോജിനി (പൊയ്‌നാച്ചി), സുധാലക്ഷ്മി (ബേഡകം), മണികണ്ഠന്‍ (എല്‍.ഇ.ഒ. ബാറ്ററി കമ്പനി വിദ്യാനഗര്‍), സുലോചന, പ്രദീപ്, പ്രമോദ്, പ്രസാദ്. മരുമക്കള്‍: ജയശ്രീ, സന്ധ്യ, രമ്യ, ശശി, സുകുമാരാന്‍. സഹോദരങ്ങള്‍: കൊട്ടന്‍ (പൊയ്‌നാച്ചി), ഗോപാലന്‍, പരേതനായ രാമന്‍, ചോമു.