കാസര്‍കോട്: ബി.ജെ.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ദിനാചരണം ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.സുരേഷ് കുമാര്‍ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, അഡ്വ. കെ.സദാനന്ദ റൈ, ജനനി, ശിവ കൃഷ്ണ ഭട്ട്, മാലതി സുരേഷ്, എ.കെ.കയ്യാര്‍, സമ്പത്ത്, ഹരീഷ് നാരമ്പാടി, സവിത ടീച്ചര്‍ തുടങ്ങിയര്‍ സംബന്ധിച്ചു. മണ്ഡലം ജി.സെക്രട്ടറി സുകുമാര കുദ്രെപാടി സ്വാഗതം പറഞ്ഞു.