കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് മേഖലാ കമ്മിറ്റി പ്രസിഡണ്ടായി എ.എ. അസീസിനെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അശോകന്‍ നമ്പ്യാര്‍ ചെര്‍ക്കള (ജന.സെക്ര), പി.എം.എം. അബ്ദുല്‍ റഹ്മാന്‍ മുളിയാര്‍ (ട്രഷ.), മഹ്മൂദ് തൈവളപ്പ്, എച്ച്. അബൂബക്കര്‍, ബാലകൃഷ്ണ ഷെട്ടി (വൈ.പ്രസി), പി.കെ. രാജന്‍, അജിത് (സെക്ര.). ജില്ലാ പ്രസിഡണ്ട് കെ.അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എ.എ. അസീസ് അധ്യക്ഷത വഹിച്ചു.