പരവനടുക്കം: പരേതനായ കല്ലുവളപ്പില്‍ അബ്ദുല്ലയുടെ ഭാര്യയും സി.എല്‍. ബാപ്പുഞ്ഞിയുടെ മകളുമായ മച്ചിനടുക്കത്തെ സി.എല്‍ സൈനബി(72)അന്തരിച്ചു. മക്കള്‍: ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുസ്തഫ മച്ചിനടുക്കം, കെ.നൗഷാദ് (പെരിയ പോളിടെക്‌നിക്ക് അധ്യാപകന്‍), മുഹമ്മദ് ഫൈസല്‍ (ദുബൈ ), സുഹ്‌റ, റംല, നസീമ, അനീസ. മരുമക്കള്‍: പരേതനായ പി.എം അബൂബക്കര്‍ നീര്‍ച്ചാല്‍, പി.എ. അബൂബക്കര്‍ ബന്താട്, മുഹമ്മദ് നായന്‍മാര്‍മൂല, ഹമീദ് ആരിക്കാടി, നൂര്‍ജഹാന്‍, മുഹ്‌സിന, സഫൂറ. സഹോദരങ്ങള്‍: സി.എല്‍. അബ്ബാസ്, പരേതനായ സി. എല്‍. അബ്ദുല്ല, സുബൈദ, സഫിയ.