മുന്നാട്: മുന്നാട് വട്ടംപാറയിലെ കെ.ആര്‍.വിജയന്‍ നായര്‍ (71)അന്തരിച്ചു. മുന്നാട് ടൗണിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: എം.ലക്ഷ്മി. മക്കള്‍: എം. വിജേഷ്, എം.ലാവണ്യ. മരുമക്കള്‍: രതീഷ്, ജിഷ. സഹോദരങ്ങള്‍: ജഗദീശ്വരന്‍, സരസ്വതി, ശ്രീദേവി, രഘുനാഥന്‍.