Day: September 1, 2019

മുഹമ്മദ് കോട്ടൂര്‍

ചെര്‍ക്കള: ചെര്‍ക്കള ടൗണിലെ പഴയകാല വ്യാപാരിയായിരുന്ന കോളിക്കട്ടയിലെ മുഹമ്മദ് കോട്ടൂര്‍(82)അന്തരിച്ചു. മുസ്ലിം ലീഗ് ചെര്‍ക്കള യൂണിറ്റ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുള്ള, സിദ്ദിഖ്, ബഷീര്‍, ...

Read more

യമുനാവതി

കമ്പാര്‍: ബെദ്രഡുക്ക കമ്പാറിലെ പരേതനായ ജഗന്നാഥ ആള്‍വയുടെ ഭാര്യ യമുനാവതി ജെ.ആള്‍വ (97) അന്തരിച്ചു. മക്കള്‍: ശാര്‍ണവി ആര്‍.റൈ, വിശാലാക്ഷി ആര്‍. റൈ, കെ. രവീന്ദ്ര ആള്‍വ ...

Read more

കണ്ണന്‍ കാരണവര്‍

കാസര്‍കോട്: ചേരങ്കൈ കടപ്പുറത്തെ കണ്ണന്‍ കാരണവര്‍(78) അന്തരിച്ചു. കീഴൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിലെ പ്രധാന സ്ഥാനികന്‍മാരില്‍ ഒരാളായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. ഭാര്യ: സരോജിനി ...

Read more

ഭീമാ ജ്വല്ലറിയില്‍ ലക്കിഡ്രോ നടത്തി

കാസര്‍കോട്: കാസര്‍കോട് ഭീമ ജ്വല്ലറി നടത്തിയ ഇനായത് ലക്കി ഡ്രോ വിജയികള്‍ക്ക് സ്വര്‍ണ നാണയം സമ്മാന വിതരണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ...

Read more

ടി.കെ. മുഹമ്മദ് റഫീഖ് സംസ്ഥാന ഫുട്‌ബോള്‍ അസോ. സെക്രട്ടറി

കാസര്‍കോട്: കാല്‍പന്തുകളിയിലെ മിന്നും താരമായ ടി.കെ. മുഹമ്മദ് റഫീഖ് ഇനി സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃനിരയില്‍. പടന്നയിലെ മുഹമ്മദ് റഫീഖിനെ കെ.എഫ്.എ.യുടെ സംസ്ഥാന ജോ. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് ...

Read more

ഷബീര്‍ പൊയക്കര അനുസ്മരണ യോഗം ചേര്‍ന്നു

തളങ്കര: തെരുവത്ത് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഷബീര്‍ പൊയക്കര അനുസ്മരണം നടത്തി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി യോഗം ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ...

Read more

വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കള്‍-എം.പി.

ചെര്‍ക്കള: ശാരീരിക-മാനസിക വെല്ലുവിളിനേരിടുന്ന കുട്ടികള്‍ ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ...

Read more

മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ...

Read more

പാര്‍ട്ടി ഗ്രാമത്തില്‍ വികസനമില്ലെന്ന്; സി.പി.എം വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പോര് പാര്‍ട്ടിക്ക് തലവേദനയാകുന്നു

കാഞ്ഞങ്ങാട്: സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ വികസനം എത്താത്തതിനെച്ചൊല്ലി അണികളില്‍ കടുത്ത പ്രതിഷേധം. സംഭവത്തെച്ചൊല്ലി നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന വാട്‌സ് ആപ്പ് കൂട്ടായ്മയില്‍ പ്രവര്‍ത്തകരുടെ പോരടിക്കല്‍ പാര്‍ട്ടിക്ക് തലവേദനയായി. കോടോംബേളൂരിലെ ...

Read more

വാസന്തി ടീച്ചര്‍; വടംവലിയിലെ പെണ്‍കരുത്ത്

കാഞ്ഞങ്ങാട്: വടംവലിയിലെ പെണ്‍കരുത്താവുകയാണ് വാസന്തി. പുരുഷ മേല്‍ക്കോയ്മയുള്ള കായിക വിനോദമാണെന്നാണ് കേട്ടുകേള്‍വിയെങ്കിലും അത് മാറ്റിമറിക്കുകയാണ് ഈ കായികാധ്യാപിക. പരിശീലനം നേടാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ പലരും നിരുത്സാഹപ്പെടുത്തുന്ന സമീപനം പല ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.