കാസര്‍കോട്: കാസര്‍കോട് ഭീമ ജ്വല്ലറി നടത്തിയ ഇനായത് ലക്കി ഡ്രോ വിജയികള്‍ക്ക് സ്വര്‍ണ നാണയം സമ്മാന വിതരണം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുജിത് സമ്മാന വിതരണം നിര്‍വഹിച്ചു.
ഷോറൂം മാനേജര്‍ ഷാഫി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജര്‍ രാജേഷ് നന്ദി പറഞ്ഞു.