Day: September 2, 2019

സുബ്രഹ്മണ്യ ഭട്ട്

ചെര്‍ക്കള:യക്ഷഗാന-നാടക കലാകാരനും റിട്ട.അധ്യാപകനുമായ എടനീര്‍ പെര്‍ഡാലമൂലയിലെ കെ.സുബ്രഹ്മണ്യ ഭട്ട്(85)അന്തരിച്ചു. പൈക്ക എ.കെ.എം.എം.എ.യു.പി.സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. ഭാര്യ:ശാരദ എസ് ഭട്ട്. മക്കള്‍:കെ.വെങ്കിട്കൃഷ്ണഭട്ട് (റിട്ട.ക്ലാര്‍ക്ക്, എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി ...

Read more

കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും കുടുംബത്തെ മര്‍ദ്ദിക്കുകയും ചെയ്ത ഡോക്ടറെ അറസ്റ്റ് ചെയ്യണം- എന്‍.വൈ.എല്‍

കാസര്‍കോട്: ജനറല്‍ ആസ്പത്രിയില്‍ എത്തിയ കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്ത ഡോ. അരുണ്‍ റാമിനെ അറസ്റ്റ് ചെയ്യണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ ...

Read more

ഒരുമാസം വില്‍ക്കുന്നത് 70 കിലോ കഞ്ചാവ്; വിതരണം മൂന്ന് ജില്ലകളില്‍, കാസര്‍കോട്-കുടക് സ്വദേശികളെ വലയില്‍ വീഴ്ത്തി പാലക്കാട് പൊലീസ്

കാസര്‍കോട്: മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട്-കുടക് സ്വദേശികളായ രണ്ടംഗ സംഘം പാലക്കാട് പൊലീസിന്റെ പിടിയിലായി. കാസര്‍കോട്ടെ ഫയാസ് എന്ന ഹസ്സനാര്‍ ...

Read more

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; രക്ഷപ്പെട്ട പ്രതിയെ പത്തനംതിട്ട പൊലീസ് കുടുക്കി

കാഞ്ഞങ്ങാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വെള്ളരിക്കുണ്ട് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പത്തനംതിട്ട പൊലീസ് കുടുക്കി. കള്ളാറിലെ വിഷ്ണു (21)വിനെയാണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. ...

Read more

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും ഫലം കണ്ടില്ല; അസി.രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ മരണത്തിന് കീഴടങ്ങി

കാസര്‍കോട്: വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ നെല്ലിക്കട്ടയിലെ സത്യശീലന്‍ (36) അന്തരിച്ചു. ദീര്‍ഘകാലമായി വൃക്കരോഗത്തിന് ചികിത്സയ്ക്ക് വിധേയനായ സത്യശീലന്‍ ...

Read more

റിട്ട. സിണ്ടിക്കേറ്റ് ബാങ്ക് മാനേജര്‍ കെ.വി രവീന്ദ്രന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: റിട്ട. സിണ്ടിക്കേറ്റ് ബാങ്ക് മാനേജര്‍ ആവിക്കര സുബ്രഹ്മണ്യന്‍ കോവിലിന് സമീപത്തെ കെ.വി രവീന്ദ്രന്‍ (67) അന്തരിച്ചു. ഭാര്യ:രജനി. മക്കള്‍: റെനില്‍ (റെയില്‍വെ), രന്യ. സഹോദരങ്ങള്‍: ചന്ദ്രമതി, ...

Read more

രാഷ്ട്രീയവിവാദമൊഴിയാതെ കുറ്റിക്കോല്‍ പഞ്ചായത്ത്; പ്രസിഡണ്ടിനെതിരെ അവിശ്വാസവുമായി സി.പി.എം

കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവിവാദം ഒഴിയുന്നില്ല. വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടിലൂടെ രൂപപ്പെട്ട കുറ്റിക്കോലിലെ ഇപ്പോഴത്തെ പഞ്ചായത്ത് ഭരണത്തിനെതിരെ പുതിയ വെല്ലുവിളിയുമായി സി പി എം ...

Read more

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിന് അനുമോദനം

പൈക്ക: ആരോഗ്യ രംഗത്തും സാമൂഹിക പ്രവര്‍ത്തന രംഗത്തും മികച്ചപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.അഷ്‌റഫിനെ പൈക്ക മൈത്രി സാംസ്‌ക്കാരിക വേദി ആദരിച്ചു. പ്രസിഡണ്ട് ഷാഫി ...

Read more

റീസൈക്കിളിങ്ങ് ഫ്‌ളക്‌സ് നിരോധിച്ചത് ശാസ്ത്രീയ പഠനവും നിരീക്ഷണവുമില്ലാതെ

കാസര്‍കോട്: നാട് മുഴുവനും പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളും കവറുകളും നിലവിലിരിക്കെ റീസൈക്കിളിങ്ങ് ചെയ്യാവുന്ന ഫ്‌ളക്‌സ് തദ്ദേശ സ്വയംഭരണ വകുപ്പ് ധൃതി പിടിച്ച് നിരോധിച്ചത് പൂര്‍ണ്ണമായും ശാസ്ത്രീയ പഠനവും ശരിയായ ...

Read more

നൂറുല്‍ ഉലമാ അവാര്‍ഡ് മുഹമ്മദ് നെക്രാജിന്

നെക്രാജെ: ജാമിഅ സഅദിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി നിറവില്‍ വിദ്യഭ്യാസ സേവന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍ നെക്രാജെക്ക് നൂറുല്‍ ഉലമാ അവാര്‍ഡ് നല്‍കും. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.