Day: September 3, 2019

ഭര്‍ത്താവിന് മുമ്പെ ഗള്‍ഫില്‍ നിന്നെത്തിയ അധ്യാപികയെ കാണാതായി

കാഞ്ഞങ്ങാട്: ഭര്‍ത്താവിന് മുമ്പെ ഗള്‍ഫില്‍ നിന്നെത്തിയ അധ്യാപികയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രവാസിയായ രാജപുരം അയറോട്ടെ മനോജിന്റെ ഭാര്യ കാര്‍ത്തിക(26)യെയാണ് കാണാതായത്. ഭര്‍ത്താവിനൊപ്പം ...

Read more

പ്രളയ ദുരിതം ഇരട്ടിപ്പിച്ചത് സര്‍ക്കാറിന്റെ നിരുത്തരവാദിത്വം-അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി

കാസര്‍കോട്: സംസ്ഥാനം നേരിട്ട സമാനതകളില്ലാത്ത പ്രളയ ദുരന്തങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച നിസംഗതയും നിരുത്തരവാദിത്വവും ജനങ്ങളെ ദുരിതകയങ്ങളിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ...

Read more

ബദിയടുക്കയില്‍ ഭക്തിനിര്‍ഭരമായ ഘോഷയാത്രയോടെ ഗണേശോത്സവത്തിന് സമാപനം

ബദിയടുക്ക: ബദിയടുക്ക ഗണേശ ഭജനമന്ദിരത്തില്‍ ഗണേശോത്സവത്തിന് പരിസമാപ്തി. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ഗണപതിവിഗ്രഹം പൂജക്കിരുത്തിയതോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. ദീപാരാധന, ഗണഹോമം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് ...

Read more

കാലികളെ പോറ്റുന്നവര്‍ക്ക് ഇനി കൈപൊള്ളും; തീറ്റയുടെ വിലക്കയറ്റം ക്ഷീരകര്‍ഷകരെ വലയ്ക്കുന്നു

കാസര്‍കോട്: കാലികളെ പോറ്റുകയെന്നത് ഇനി എളുപ്പമുള്ള പണിയാകില്ല. ക്ഷീരകര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക ബാധ്യത വരുത്തി കാലിത്തീറ്റക്ക് വില കുതിച്ചുകയറുകയാണ്. ഒരുവര്‍ഷം കൊണ്ട് 27 ശതമാനമാണ് തീറ്റക്ക് വില കയറിയത്. ...

Read more

കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞ പോളിംഗ് ശതമാനത്തില്‍ ബേഡകം ഉപതിരഞ്ഞെടുപ്പ്; ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന് കനത്ത സുരക്ഷ

കുറ്റിക്കോല്‍: ബേഡകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 84 ശതമാനമായിരുന്നെങ്കില്‍ ...

Read more

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ മത്സ്യത്തൊഴിലാളി മരണത്തിന് കീഴടങ്ങി

മേല്‍പ്പറമ്പ്: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കുമ്പള കോയിപാടിയിലെ കണ്ണന്‍-കൗശല്യ ദമ്പതികളുടെ മകന്‍ രാജന്‍ (45) ആണ് മരണപ്പെട്ടത്. ...

Read more

സി.എച്ച്. അഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം പി.എ. മുഹമ്മദ് കുഞ്ഞി ഹാജിക്ക്

കാസര്‍കോട്: ഐ.എം.സി.സി ദുബായ് ജില്ലാ കമ്മിറ്റി സി.എച്ച്. അഹമദ് ഹാജിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ സ്മാരക പുരസ്‌ക്കാരത്തിന് പി.എ. മുഹമ്മദ് കുഞ്ഞി ഹാജി അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ...

Read more

മുറ്റത്തൊരു പൂക്കളം മത്സരം 10ന്

കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സൗഹൃദ ഐക്യവേദി മുറ്റത്തൊരു പൂക്കളം മത്സരം നടത്തുന്നു. കാസര്‍കോട് നഗരത്തിന് 7 കി.മി. ചുറ്റളവിലുള്ളവര്‍ക്കായാണ് മത്സരം. അവരവരുടെ വീട്ടുമുറ്റത്താണ് പൂക്കളമൊരുക്കേണ്ടത്. ...

Read more

തച്ചങ്ങാട് സ്‌കൂളില്‍ കാരുണ്യ വര്‍ഷമായി കെ.എം.സി.സി.

തച്ചങ്ങാട്: അന്താരാഷ്ട്രാ തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഷാര്‍ജ ഉദുമ മണ്ഡലം കെ.എം.സി.സി കനിവിന്റെ ഉറവയുമായി തച്ചങ്ങാട് ഗവ.ഹൈസ്‌കൂളിലെത്തി. കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി വാട്ടര്‍ ...

Read more

ജെഡിയാര്‍ അങ്ങ് കരയിപ്പിച്ച് കളഞ്ഞല്ലോ…

ഇബ്രാഹിം ഫൈസി ജെഡിയാര്‍ വിട പറഞ്ഞു. ജില്ലയിലെ ഒരോ സമസ്ത പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു അദ്ദേഹം. ഓരോ പരിപാടിയുടെ വിജയത്തിന് എങ്ങനെ പ്രവര്‍ത്തിക്കണമെന്നും ഒരു ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.