Day: September 4, 2019

കേരള കേന്ദ്രസര്‍വ്വകലാശാലയിലെ വിവിധ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ 21ന്

കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ 2019 മെയ് മാസത്തിലെ വിജ്ഞാപനപ്രകാരം ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അദ്ധ്യാപകേതര തസ്തികകളിലെ നിയമനത്തിനായുള്ള പേപ്പര്‍ 1 ഓണ്‍ലൈന്‍ പരീക്ഷകള്‍ സെപ്തംബര്‍ 21ന് ...

Read more

പി.ടി. ഉഷ ടീച്ചര്‍ക്ക് റോട്ടറിയുടെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്

കാസര്‍കോട്: റോട്ടറി ക്ലബ് അധ്യാപകര്‍ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. അക്കാദമിക് അക്കാദമികേതര സ്‌കൂള്‍ പ്രവത്തനങ്ങളില്‍ മികവ്‌തെളിയിച്ച അധ്യാപകരെ റോട്ടറി ക്ലബിന് വേണ്ടി ...

Read more

സബ് കലക്ടറെ അക്രമിച്ച സംഭവം; മണിക്കൂറുകള്‍ പിന്നിട്ടിട്ടും കേസെടുക്കാതെ പൊലീസ്

കാഞ്ഞങ്ങാട്: പട്രോളിംഗിനിറങ്ങിയ സബ് കലക്ടറെ അക്രമിച്ച സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കേസെടുക്കാതെ പൊലീസ്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സബ് കലക്ടര്‍ അരുണ്‍ കെ. വിജയനെ ...

Read more

ഫക്രുദ്ദീന്‍ ഹാജി

ഹിദായത്ത് നഗര്‍: പൗരപ്രമുഖനും മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുന്‍ വൈസ് പ്രസിഡന്റുമായ ഫക്രുദ്ദീന്‍ ഹാജി (80) അന്തരിച്ചു. ഭാര്യ: റുഖിയ തുരുത്തി. മക്കള്‍: അബ്ദുല്‍ സലാം (അബുദാബി), അബ്ദുല്‍ ...

Read more

ഓണം അവധിക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് ; ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

കാസര്‍കോട്: ഓണം അവധി ദിവസങ്ങളില്‍ യാത്രചെയ്യുന്നരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ആരോഗ്യവകുപ്പ്. ആഘോഷദിവസങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ യാത്രകള്‍ ചെയ്യുന്നതിനാലും ഭക്ഷണം, വെള്ളം മുതലായവ പുറത്തുനിന്നും വാങ്ങി ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാലും ...

Read more

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ 10,000 രൂപ വരെ പിഴ അടക്കേണ്ടിവരും; മുന്നറിയിപ്പുമായി ജില്ലാ കലക്ടര്‍

കാസര്‍കോട്; പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് ഇനി ഏറെ വിയര്‍ക്കേണ്ടിവരും. മടിക്കൈ ഗ്രാമപഞ്ചായത്ത് മാലിന്യവിമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച കരട് കര്‍മപദ്ധതിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കുള്ള നിര്‍ദ്ദേശമാണുള്ളത്. ...

Read more

ശക്തമായ തിരമാലകളില്‍ പെട്ട് ആറ് മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങി; ഫിഷറീസ് ബോട്ട് കുതിച്ചെത്തി രക്ഷപ്പെടുത്തി

നീലേശ്വരം: കടലില്‍ മത്സ്യബന്ധനത്തിന് തോണിയില്‍ പോയ ആറുപേര്‍ ശക്തമായ തിരമാലകളില്‍ പെട്ട് കുടുങ്ങി. വിവരമറിഞ്ഞ് ഫിഷറീസ് വകുപ്പിന്റെ ബോട്ട് കുതിച്ചെത്തി ഇവരെ രക്ഷപ്പെടുത്തി. മൂന്നുദിവസം മുമ്പാണ് തൈക്കടപ്പുറത്തെ ...

Read more

കെ.എം.സി.സി.ഏകദിന ഫുട്‌ബോള്‍ നവംബര്‍ ഒന്നിന്

കുവൈത്ത് സിറ്റി: ജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് വേണ്ടി കുവൈത്ത് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനമായ ...

Read more

പ്രളയം: കൈത്താങ്ങുമായി കസബ് കെ.എം.സി.സി

കൊടപ്പനക്കല്‍: രണ്ടാം പ്രളയത്തില്‍ ഉള്ളതെല്ലാം നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസത്തിനുള്ള സംരംഭങ്ങള്‍ക്ക് ഒമാന്‍ കസബ് കെ.എം.സി.സി.യുടെ കൈത്താങ്ങ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ നടത്തി വരുന്ന ...

Read more

മുള്ളേരിയയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം കടപുഴകിവീണ് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

മുള്ളേരിയ: മുള്ളേരിയയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം കടപുഴകിവീണ് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കുണ്ടാര്‍ ഉയിത്തടുക്കയിലെ അബ്ദുല്ലയുടേയും ഖദീജയുടേയും മകന്‍ സാജിദ് (32) ആണ് ...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.