Day: September 5, 2019

കോളേജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ വിജയമവകാശപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിജയമവകാശപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍. ജില്ലയില്‍ വന്‍ വിജയം നേടിയതായി എസ്.എഫ്.ഐയും മികച്ച മുന്നേറ്റം നടത്തിയതായി യു.ഡി.എസ്.എഫും ...

Read more

ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ പ്രയത്നം ഫലം കണ്ടു; റോഡിലെ മരണഗര്‍ത്തങ്ങള്‍ വെള്ളിയാഴ്ച തന്നെയടക്കും

കാസര്‍കോട്: കാസര്‍കോട് മുതല്‍ മൊഗ്രാല്‍ പുത്തൂര്‍ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്ക് താല്‍ക്കാലിക പരിഹാരം. റോഡിലെ മരണഗര്‍ത്തങ്ങള്‍ വെള്ളിയാഴ്ചത്തന്നെയടച്ചു തുടങ്ങുമെന്ന് നാഷണല്‍ ഹൈവേ കാസര്‍കോട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് ...

Read more

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: മതേതരമൂല്യം കാത്തു സൂക്ഷിക്കാന്‍ ജനങ്ങള്‍ സജ്ജരാകണം-അബുദാബി കെ.എം.സി.സി

അബുദാബി: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളം അനുവര്‍ത്തിച്ച വര്‍ഗീയതക്കും ഫാസിസ്റ്റുകള്‍ക്കും എതിരായുള്ള വിധി എഴുത്ത് ഒരിക്കല്‍ കൂടി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ...

Read more

അഭിജിത്തും മുഹമ്മദ് കൈഫും അണ്ടര്‍-19 കേരള ടീമില്‍

കാസര്‍കോട്: സെപ്തംബര്‍ 10 മുതല്‍ 19 വരെ ബറോഡയില്‍ നടക്കുന്ന ജെ.വൈ ലേലെ മെമ്മോറിയല്‍ അണ്ടര്‍-19 ഇന്‍വിറ്റേഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ അഭിജിത്ത് കെയും മുഹമ്മദ് ...

Read more

കരാറുകാരന്‍ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

ചിറ്റാരിക്കാല്‍: കരാറുകാരനെ ആസ്പത്രി കെട്ടിടത്തിന് മുകളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാലിനടുത്ത് ചെറുപുഴ ചപ്പാരപ്പടവിലെ ...

Read more

അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവം; ഒളിവിലായിരുന്ന ടിപ്പര്‍ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ടിപ്പര്‍ലോറി ഡ്രൈവര്‍ കോടതിയില്‍ കീഴടങ്ങി. ഭീമനടി ചെന്നടുക്കയിലെ സനോജ് എന്ന കനകനാണ് വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ...

Read more

ചിത്രങ്ങള്‍ വിറ്റു കിട്ടിയ തുക പ്രളയ ദുരിതത്തിലേക്ക് നല്‍കി രാജേന്ദ്രന്‍ പുല്ലൂര്‍

കാഞ്ഞങ്ങാട്: 'പുഴയുടെ വിലാപം' എന്ന തന്റെ ചിത്രങ്ങളുടെ ശേഖരം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പ്രശസ്തചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചീഫ് ആര്‍ടിസ്റ്റായ രാജേന്ദ്രന്‍ ...

Read more

ഇനിയും ദുരന്തം ക്ഷണിച്ചു വരുത്തരുത്

ഇന്നലെ ഉച്ചക്ക് ശേഷം വാട്‌സ്ആപ്പില്‍ നിറഞ്ഞ് നിന്നത് പതിവില്ലാത്ത ഒരു ദു:ഖവാര്‍ത്തയായിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ മുള്ളേരിയ പെരിയടുക്ക ചര്‍ച്ചിനും പള്ളിക്കുമിടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം ...

Read more

ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ ഗവര്‍ണര്‍

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ ഗവര്‍ണറായി ചാര്‍ജ് എടുക്കാന്‍ പോകുന്നു. 1956 നവമ്പര്‍ 22ന് ബി. രാമകൃഷ്ണ റാവു കേരളത്തിന്റെ ആദ്യത്തെ ഗവര്‍ണറായി ചാര്‍ജെടുത്തു. പിന്നീട് ...

Read more

പൊന്നേ, എവിടേക്കാണ് ഈ കുതിപ്പ്

കാസര്‍കോട്: സ്വര്‍ണവില ഒരിടത്തും നില്‍ക്കാതെ മുന്നേറ്റം തുടരുന്നു. ഇന്ന് നേരിയ കുറവ് ഉണ്ടായെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്കാണ് സ്വര്‍ണ്ണവില കുതിക്കുന്നത്. 29,120 രൂപയായിരുന്നു ഇന്നലെ വരെ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.