പുത്തിഗെ: കമ്പാര്‍ പഞ്ചിക്കോടിയിലെ അബ്ബാസ് (80)അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ആയിഷ, ഹമീദ്, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ മൗലവി, സുഹ്‌റ, മാഞ്ഞു എന്ന മറിയമ്മ. മരുമക്കള്‍: മുഹമ്മദ് ചള്ളങ്കയം, മറിയമ്മ ഹേരൂര്‍, ദൈന. സഹോദരങ്ങള്‍: പരേതരായ ഷേഖാലി, അന്തുഞ്ഞി, പോക്കര്‍, ഖാദര്‍, സീതിക്കുഞ്ഞി, അബ്ദുല്ല, ബീഫാത്തിമ്മ, ഖദീജ, കുഞ്ഞാമിന.