Day: September 6, 2019

പാട്ടിലാക്കാം സുരക്ഷാ സംഗീത യാത്ര 12ന്

കാസര്‍കോട്: മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ട്രാക്കും കാസര്‍കോട് ലയണ്‍സ് ക്ലബ്ബും സംയുക്തമായി പാട്ടിലാക്കാം സുരക്ഷാ സംഗീതയാത്ര സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റോഡ് സുരക്ഷാ ജീവന്‍ രക്ഷാ ...

Read more

സഫറുല്ലയുടെ വിയോഗം; പാര്‍ട്ടിക്ക് നഷ്ടമായത് മികച്ച സംഘാടകനെ-സൗദി ഐ.എം.സി.സി

ദമ്മാം: ഐ.എന്‍.എല്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹാജി സഫറുള്ള പാട്ടീലിന്റെ വിയോഗം പാര്‍ട്ടിക്കും സമുദായത്തിനും തീരാനഷ്ടമാണെന്നും വിദ്യാഭാസ മേഖലയിലും സാമൂഹ്യ മേഖലകളിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും കാസര്‍കോട്് ജില്ലയില്‍ ...

Read more

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മികച്ച അധ്യാപക മാതൃക-എം.എല്‍.എ

കാസര്‍കോട്: അധ്യാപക ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശനെ കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ആദരിച്ചു. ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ...

Read more

ബസില്‍ പറന്നിടിച്ച മയിലിന് ദാരുണാന്ത്യം; വഴിമാറിയത് വന്‍ ദുരന്തം

പൊയിനാച്ചി: പറന്നു പോകുന്നതിനിടയില്‍ ബസിനിടിച്ച മയിലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെ കൊളത്തൂര്‍ കല്ലട കുറ്റിയിലാണ് സംഭവം. മയില്‍ റോഡിന് കുറുകെ പറക്കുമ്പോഴാണ് ഓടികൊണ്ടിരുന്ന ബസിന് മുന്നിലിടിച്ചത്. ഇതോടെ ...

Read more

റിപ്പയര്‍ ചെയ്ത മൊബൈല്‍ വീണ്ടും തകരാറിലായതിന്റെ പേരില്‍ കട അക്രമിച്ചു

ബേക്കല്‍:റിപ്പയര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ വീണ്ടും തകരാറിലായതിന്റെ പേരില്‍ കടക്ക് നേരെ അക്രമം. ബേക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഗ്ലാസാണ് തകര്‍ക്കപ്പെട്ടത്. പത്ത് ദിവസം ...

Read more

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണം: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി.ഐയെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി

കാസര്‍കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സി.ഐയെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം മ്യൂസിയം സി.ഐ സുനിലിനെയാണ് കാസര്‍കോട് ജില്ലയിലെ ...

Read more

പുല്ലാഞ്ഞി വള്ളികള്‍ ഇനി പാഴ്‌ചെടികളല്ല; ഗോത്രവര്‍ഗത്തിന്റെ ജീവദായിനി

കാസര്‍കോട്: പുല്ലാഞ്ഞി വള്ളികള്‍ കേവലം പാഴ്‌ചെടിയല്ല. കാസര്‍കോട്ടെ ഗോത്രവിഭാഗങ്ങളുടെ സാമൂഹിക പുരോഗതിയെ ത്വരിതപ്പെടുത്തുന്ന അമൂല്യ സസ്യമായി ഈ വള്ളിച്ചെടികള്‍ മാറുന്നു. ജില്ലയിലെ പ്രാകൃത ഗോത്രവിഭാഗമായ കൊറഗരുടെ ജീവനോപാധിയായ ...

Read more

തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ആയിരത്തിലേറെ പേര്‍ക്ക് ഓണസദ്യ നല്‍കി

തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹൈസ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളടക്കം ആയിരത്തിലേറെ പേര്‍ക്ക് ഓണസദ്യ നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ...

Read more

അധ്യാപക ദിനത്തില്‍ കഥകള്‍ പ്രസിദ്ധീകരിച്ച് ദഖീറത്ത് സ്‌കൂള്‍

തളങ്കര: സേവന കാലഘട്ടത്തിന്റെ ഓര്‍മ്മകളും കഥകളും മനസ് നിറയെ ലഭിക്കുന്നവരാണ് അധ്യാപകര്‍. ഓരോ അധ്യാപക ദിനവും ആദരവും കലാപരിപാടികളുമായി പോകുമ്പോള്‍ വ്യത്യസ്തമാര്‍ന്ന രീതിയില്‍ അധ്യാപകരുടെ അനുഭവ കഥകള്‍ ...

Read more

ദേശീയപാതയുടെ ശോചനീയാവസ്ഥ; ലീഗ് ജനപ്രതിനിധികള്‍ എന്‍.എച്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മഞ്ചേശ്വരം: തലപ്പാടി-കാസര്‍കോട് ദേശീയ പാതയിലെ മരണകുഴികള്‍ ഉടന്‍ നികത്തി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സഞ്ചാര സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.