കാസര്‍കോട്: ദീര്‍ഘകാലമായി കാസര്‍കോട്ട് ജോലി ചെയ്തു വന്നിരുന്ന പഞ്ചള(മൊട്ടച്ചി-80) അന്തരിച്ചു. സ്വദേശമായ സേലത്തെ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കള്‍: അലാംലു, ഗംഗ, പൂമ, ഹംസ, ദേവന, ഏഴുമല. മരുമക്കള്‍: നാരായണന്‍, തൊണ്ഡപാനി, ദാമു, ശരവണന്‍, ഗോവിന്ദന്‍, അമ്മു.