Day: September 7, 2019

ആഘോഷത്തേക്കാള്‍ വലുത് ദുരിതബാധിതരുടെ കണ്ണുനീര്‍; കുഞ്ഞുടുപ്പുകള്‍ക്ക് കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കുരുന്നുകള്‍

കാഞ്ഞങ്ങാട്: ഓണത്തിന് പുത്തനുടുപ്പുകള്‍ വാങ്ങാന്‍ കരുതി വെച്ച തുകയടക്കം പ്രളയദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍. ഓണമാഘോഷിക്കാന്‍ പണക്കുടക്കയില്‍ ...

Read more

വിജയ് ഹസാരെ ട്രോഫി; മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരള ടീമില്‍

കാസര്‍കോട്: സെപ്തംബര്‍ 25 മുതല്‍ ബാഗലൂരില്‍ വെച്ച് നടക്കുന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്കുള്ള കേരള ടീമില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. അഞ്ചാം തവണയാണ് ...

Read more

അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും ഈമാസം തന്നെ ആശ്വാസ ധനസഹായം ലഭിക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും ഈമാസം തന്നെ ആശ്വാസ ധനസഹായമായ 10,000 രൂപ ലഭിക്കുമെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പ്രളയത്തില്‍ ...

Read more

കരിന്തളം കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളടക്കം നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു

നീലേശ്വരം: കരിന്തളം ഗവ.കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കെ.എസ്.യു നേതാക്കളടക്കം നിരവധി പേര്‍ക്ക് മര്‍ദനമേറ്റു. ശനിയാഴ്ച ഉച്ചക്ക് 2.45 മണിയോടെയാണ് സംഭവം. കെ.എസ്.യു ...

Read more

ബാധ്യത തീര്‍ക്കാന്‍ വേണ്ടത് കോടികള്‍; സര്‍ക്കാര്‍ തീരുമാനം അനുകൂലമെങ്കിലും ഭെല്ലിലെ പ്രതിസന്ധി പരിഹരിക്കാന്‍ കടമ്പകള്‍ ഇനിയുമേറെ

കാസര്‍കോട്: ഭെല്‍-ഇ.എം.എല്‍ കമ്പനിയുടെ കേന്ദ്ര ഓഹരി വാങ്ങാനുള്ള തീരുമാനത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും ഈ പൊതുമേഖലാ സ്ഥാപനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കടമ്പുകള്‍ ഇനിയുമേറെ. കമ്പനിയെ സ്വയംപര്യാപ്തമാക്കുന്നതിന് ...

Read more

കവിത പോലൊരു കടല്‍ കടന്നൊരു ജീവിതം

'വിരസത കടന്നു വന്നപ്പോഴൊക്കെ താഴെ ദുബായ്പ്പുഴ കൂട്ടിനുണ്ടായിരുന്നു. അവിടെ രാത്രി നക്ഷത്ര ശോഭയോടെ തിളങ്ങി നിന്നു വര്‍ണ്ണങ്ങളുടെ കാലിഡോസ്‌കോപ്പുകളുതിര്‍ത്തു കൊണ്ട് പുഴയില്‍ പ്രകാശത്തിന്റെ ചീളുകള്‍ ഒഴുകി നടന്നു. ...

Read more

കുടകിന്റെ കണ്ണീര്‍…

ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്ന പേരില്‍ അറിയപ്പെടുന്ന 'കുടക്' കുന്നുകളും വെള്ളച്ചാട്ടങ്ങളും കൃഷിയും പ്രത്യേകിച്ച് സുഗന്ധ വ്യഞ്ജനങ്ങളും കാപ്പിയും വന്യമൃഗങ്ങളും പ്രശസ്തമായ നദികളും ഉള്‍പ്പെടെയുള്ള പ്രകൃതിദത്ത സൗന്ദര്യം കൊണ്ടു ...

Read more

സഹകരണ ഓണചന്തകള്‍ തുറന്നു

വിദ്യാനഗര്‍: കാസര്‍കോട് അര്‍ബന്‍ സഹകരണ സംഘം വിദ്യാനഗര്‍ ജല അതോറിറ്റി ഓഫീസിന് സമീപം തുടങ്ങിയ ഓണചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് എ.കെ.നായര്‍ ...

Read more

ആപിസ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക ദിനം ആഘോഷിച്ചു

കാസര്‍കോട്:ആപിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സിലെ എം.എല്‍.ടി, എക്‌സറേ, ഓപ്പറേഷന്‍ തീയേറ്റര്‍ കോഴ്‌സിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപക ദിനം ആഘോഷിച്ചു. ക്ലാസ് ലീഡര്‍ നഫീസത്ത് റമീസ ...

Read more

ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദുബായ്: ദുബായ് കാസര്‍കോട് മുന്‍സിപ്പല്‍ കെ.എം.സി.സിക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. ദുബായ് അല്‍ ബറഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് ഹാരിസ് ബ്രദേര്‍സ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.