തളങ്കര: തളങ്കര ജദീദ്‌റോഡ് ബിര്‍റുല്‍ ഇസ്ലാം മദ്രസയില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന പരേതനായ പി.എ. മൊയ്തു മൗലവിയുടെ ഭാര്യ തളങ്കര ബാങ്കോട്ടെ ഉമ്മാലിമ്മ(66) അന്തരിച്ചു. മക്കള്‍: സുഹ്‌റ, പരേതനായ സലാം, സിദ്ധീഖ്, അഷ്‌റഫ്, കബീര്‍, ശബാന. മരുമക്കള്‍: ബഷീര്‍ പെയിന്റര്‍, ഷറഫുദ്ദീന്‍ ചൂരി, സുഹ്‌റ, ഖൈറുന്നിസ, ഫൗസിയ, ഫാത്തിമ. സഹോദരങ്ങള്‍: പരേതരായ മുട്ടത്തൊടി മമ്മുഹാജി, നഫീസ.