നെല്ലിക്കുന്ന്: ബങ്കരക്കുന്ന് ബദര്‍ മന്‍സിലിലെ കെ.എ മുഹമ്മദ് കൊട്ടിയാടി (79) അന്തരിച്ചു. ഭാര്യ: റുഖിയാബി. മക്കള്‍: അബ്ബാസലി, ഷംസുദ്ദീന്‍, അബ്ദുല്‍മുനീര്‍, അസ്മ, ഷറഫുന്നിസ. മരുമക്കള്‍: മമ്മിഞ്ഞി, കരീം, ഫര്‍സാന, നസീമ, സമീറ. ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് ജുമാമസ്ജിദ് അങ്കണത്തില്‍.