Day: September 8, 2019

യുവാവ് കുളത്തില്‍ വീണ് മരിച്ചു

മുള്ളേരിയ: യുവാവ് കുളത്തില്‍ വീണ് മരിച്ചു. അടുക്കം ചോദമൂലയില്‍ വി.ചന്ദ്രശേഖരന്റെയും (മുന്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ്) മുന്‍ കാറഡുക്ക പഞ്ചായത്തംഗം രാധയുടെയും മകന്‍ ശ്രീജന്‍ (24)ആണ് മരിച്ചത്. ...

Read more

ഓരോ മഴത്തുള്ളിയും സംഭരിക്കപ്പെടണം

ലോകത്തില്‍ ഭൂവിസ്താരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രണ്ടാം രാജ്യമാണ് ഇന്ത്യ- ബ്രസീലിന് തൊട്ടുപിന്നാലെ. എന്നിട്ടും ഇന്ത്യയുടെ കുറേ ഭാഗങ്ങള്‍ വരള്‍ച്ച ബാധിത പ്രദേശമാണ്. വാര്‍ഷിക ...

Read more

നാലുവരിപ്പാതയുടെ ആദ്യഘട്ട ജോലി കാസര്‍കോട്ട് നിന്നാരംഭിക്കും

കാസര്‍കോട്: കേരളത്തില്‍ നാലുവരിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ജീവന്‍ വെക്കുന്നു. ദേശീയപാത വികസനം മൂലം സ്ഥലവും സ്ഥാപനങ്ങളും വീടുകളും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ ഉടന്‍ ...

Read more

പ്രളയം: സൗജന്യ റേഷന്‍ വിതരണത്തില്‍ അപാകതയെന്ന് ആക്ഷേപം

കാസര്‍കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണത്തിനുള്ള ഉത്തരവില്‍ അപാകത ഉള്ളതായി വ്യാപക പരാതി. പ്രളയ ബാധിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന ...

Read more

സുബൈദക്ക് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്

കാസര്‍കോട്: മംഗളൂരു സെന്റ് ആഗ്‌നസ് കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസറായ സുബൈദ എച്ച്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി.നേടി. കാസര്‍കോട്ടെ പരേതനായ ഹുസൈന്റെയും ...

Read more

സഫറുള്ള ഹാജിയുടെ വീട് ഐ.എന്‍.എല്‍. നേതാക്കള്‍ സന്ദര്‍ശിച്ചു

കുമ്പള: അന്തരിച്ച ഐ.എന്‍.എല്‍. ജില്ലാ വൈസ് പ്രസിഡണ്ട് സഫറുള്ള ഹാജി പട്ടേലിന്റെ കുമ്പളയിലെ വീട് ഐ.എന്‍.എല്‍. ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡണ്ടും ന്യൂനപക്ഷ ...

Read more

ഖാസി സമരം: 333-ാം ദിവസത്തിലേക്ക്

കാസര്‍കോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നടന്നു വരുന്ന സത്യഗ്രഹ സമരം ...

Read more

കാഞ്ഞങ്ങാട് നഗരസഭയിലെ വാര്‍ഡ് വിഭജന നീക്കം വിവാദത്തില്‍; പ്രതിഷേധവുമായി യു.ഡി.എഫ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ വാര്‍ഡ് വിഭജന നീക്കം വിവാദത്തിലേക്ക്. ഇടതുമുന്നണിക്കനുകൂലമായി പുതിയ വാര്‍ഡുകള്‍ കൂട്ടാനാണ് നീക്കമെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തുവന്നു. നഗരസഭയില്‍ യു.ഡി.എഫ് അനുകൂലികളായ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ ...

Read more

പാണ്ഡുരംഗഷേണായി

പെര്‍ള: പെര്‍ള കെ.കെ റോഡിലെ പലചരക്ക് വ്യാപാരി പാണ്ഡുരംഗഷേണായി(50) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ; വിജയലക്ഷ്മി. മക്കള്‍; ഗീതാലക്ഷ്മി, ദിവ്യാലക്ഷ്മി. മരുമക്കള്‍; പ്രശാന്ത്, പ്രസാദ്.സഹോദരങ്ങള്‍; ...

Read more

ആസിയമ്മ

ബദിയടുക്ക: ഉക്കിനടുക്ക ദമ്പമൂലെയിലെ പരേതനായ അബ്ദുല്‍റഹ്മാന്റെ ഭാര്യ ആസിയമ്മ (72) അന്തരിച്ചു. മക്കള്‍: മുഹമ്മദ്, അസ്മ, ബീഫാത്തിമ, അബ്ദുല്ല. മരുമക്കള്‍: മുഹമ്മദ് ഹാജി കാട്ടുക്കുക്കെ, ഷരീഫ്, ഉസൈന്‍ ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

September 2019
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.