ബദിയടുക്ക: ഉക്കിനടുക്ക ദമ്പമൂലെയിലെ പരേതനായ അബ്ദുല്‍റഹ്മാന്റെ ഭാര്യ ആസിയമ്മ (72) അന്തരിച്ചു. മക്കള്‍: മുഹമ്മദ്, അസ്മ, ബീഫാത്തിമ, അബ്ദുല്ല. മരുമക്കള്‍: മുഹമ്മദ് ഹാജി കാട്ടുക്കുക്കെ, ഷരീഫ്, ഉസൈന്‍ മഞ്ചേശ്വരം, സല്‍മ, സുമയ്യ. സഹോദരങ്ങള്‍: ഖദീജ, പരേതനായ മുഹമ്മദ്.