പെര്‍ള: പെര്‍ള കെ.കെ റോഡിലെ പലചരക്ക് വ്യാപാരി പാണ്ഡുരംഗഷേണായി(50) അന്തരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ; വിജയലക്ഷ്മി. മക്കള്‍; ഗീതാലക്ഷ്മി, ദിവ്യാലക്ഷ്മി. മരുമക്കള്‍; പ്രശാന്ത്, പ്രസാദ്.സഹോദരങ്ങള്‍; ഹരീഷ് പെര്‍ള(കന്നഡ സാഹിത്യകാരന്‍), പ്രേമ, ശ്രീമതി, കുസുമ.